ചുറ്റും മിന്നുന്ന മൊബൈല്‍ ക്യാമറകളുടെ ഫ്ലാഷുകള്‍ക്ക് പോസ് ചെയ്യുവാന്‍ പരമാവധി ഞാന്‍ ചിരിച്ചു...
പക്ഷെ എന്റെ ചിരി പൂര്‍ണമാകുന്നില്ല...
നാളെ യുടൂബു വഴിയും ഫയ്സ്ബുക് വഴിയും ലോകം മുഴുവന്‍ കാണേണ്ടതാ..
അത് കൊണ്ടാണല്ലോ അവര്‍ ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്നത്...
എത്ര ശ്രമിച്ചിട്ടും എന്റെ ചിരി കണ്ണീരില്‍ കുതിര്‍ന്നു പോകുന്നു..
മുന്നിലേക്ക് മാറി നിര്‍ത്തിയ ലോറിയുടെ ടായരുകള്‍ക്കിടയില്‍ അപ്പോഴും ചോരയിട്ടു വീഴുന്ന ഒരു കാല്‍ തൂങ്ങുന്നു.. അതെന്റെ അരയില്നിന്നും വേര്പെട്ടതാണെന്ന് മനസ്സിലാക്കുമ്പോഴേക്കും എന്റെ ബോധം നശിച്ചിരുന്നു...
അപ്പോഴും എന്റെ മുന്നില്‍ കുറെ മൊബൈല്‍ ക്യാമറകള്‍ മിന്നുന്നുണ്ടായിരുന്നു... ചോരയില്‍ കുളിച്ച എന്റെ പുതിയ പുതിയ പോസുകള്‍ക്കായി...

സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....
No comments:
Post a Comment